2011, ഡിസംബർ 3, ശനിയാഴ്‌ച

നല്ല വാക്ക്

``അല്ലാഹുവിലേക്ക്‌ ക്ഷണിക്കുന്നവനെക്കാള്‍ നല്ല വാക്ക്‌ പറയുന്നവനായി മറ്റാരുണ്ട്‌? അവന്‍ സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഞാന്‍ മുസ്‌ലിംകളില്‍ പെട്ടവനാണ്‌ എന്ന്‌ (അഭിമാനപൂര്‍വം) പ്രഖ്യാപിക്കുകയും ചെയ്യുന്നു'' (41:33)